അമേരിക്കയിൽ വിമാനാപകടം: ടെക്‌സസിലെ വനമേഖലയിൽ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിൽ ചെറു വിമാനം തകർന്നു വീണ് അഞ്ച് പേർ കൊല്ലപ്പെട്ടു. അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ടെക്സാസിലെ വിംബർലിക്ക് സമീപമാണ് അപകടം നടന്നത്. സെസ്ന 421സി എന്ന ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർ ഒരു ടൂർണമെൻ്റിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എന്നാണ് വിവരം. Also Read: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു; നിർണായക മൊഴി നൽകി പങ്കജ് ഭണ്ഡാരി, അന്വേഷണം പുതിയ തലത്തിലേക്ക്‌ ഓസ്റ്റിനിൽ നിന്ന് 40 … Continue reading അമേരിക്കയിൽ വിമാനാപകടം: ടെക്‌സസിലെ വനമേഖലയിൽ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടു