23 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ സൈനിക വിന്യാസവുമായി അമേരിക്ക, 3 വിമാനവാഹിനിക്കപ്പൽ ഇറാൻ അതിർത്തിയിൽ, യുദ്ധം നിര്‍ത്തണമെന്ന നിര്‍ബന്ധമില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും സൈനികമായി കടുത്ത സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് മേഖലയിൽ വിപുലമായ നാവിക സന്നാഹം ഒരുക്കി അമേരിക്ക. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം, 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മൂന്ന് യുഎസ് വിമാനവാഹിനിക്കപ്പലുകൾ ഒരേസമയം ഈ മേഖലയിൽ വിന്യസിക്കപ്പെടുന്നത്. Also Read: കിഴക്കമ്പലത്തെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരൻറെ മരണം; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭരണ സമിതി വിമാനവാഹിനിക്കപ്പലുകളാണ് പങ്കെടുത്തത്. നേവൽ … Continue reading 23 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ സൈനിക വിന്യാസവുമായി അമേരിക്ക, 3 വിമാനവാഹിനിക്കപ്പൽ ഇറാൻ അതിർത്തിയിൽ, യുദ്ധം നിര്‍ത്തണമെന്ന നിര്‍ബന്ധമില്ലെന്ന് ട്രംപ്