വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ ഇടപെടുന്ന പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍, ട്രംപ് ഭരണകൂടത്തിന് ബാധ്യതയായി മാറാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനികളെ വിശ്വസിക്കരുതെന്നും അസിം മുനീറിന്റെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായുള്ള ബന്ധം അമേരിക്കയ്ക്ക് ഒരു ചുവന്ന കൊടിയാണെന്നുമാണ് മുന്നറിയിപ്പ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഫോക്‌സ് ന്യൂസ് ചാനലാണ് പുറത്തു വിട്ടത്. ട്രംപ് പാകിസ്ഥാനികളെ വിശ്വസിക്കരുത്. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ വഞ്ചനാപരമായ സഖ്യകക്ഷിയായിരുന്നു. നമ്മുടെ സുഹൃത്തുക്കളാണെന്ന് നടിച്ചുകൊണ്ട് താലിബാനെ പിന്തുണയ്ക്കുന്നു. ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുമായുള്ള അസിം … Continue reading പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍, ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകും, യുഎസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed