ലൂസിയാന: 1 മുതൽ 12 വയസ് വരെ പ്രായമുള്ള 7 സ്വന്തം മക്കളെയും മറ്റൊരു കുട്ടിയേയും വെടിവച്ച് കൊലപ്പെടുത്തി 31കാരൻ. അമേരിക്കയിലെ ലൂസിയാനയിൽ നടന്ന വെടിവയ്പിൽ 31കാരന്റെ ഭാര്യയ്ക്ക് അയൽവാസിയായ മറ്റൊരു സ്ത്രീയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂട്ടക്കൊല നടത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ അക്രമിയായ 31കാരൻ കൊല്ലപ്പെടുകയും ചെയ്തു. കുടുംബ വഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ലൂസിയാനയിലെ ഷ്രീവ്‌പോർട്ട് നഗരത്തിൽ നടന്ന വെടിവെപ്പിൽ എട്ടു കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് മുതിർന്നവർക്ക് … Continue reading ഒരു വയസ് മുതൽ 12 വയസുള്ള 7 മക്കളെയും മറ്റൊരു കുട്ടിയേയും വെടിവച്ച് കൊന്ന് 31കാരൻ, ഭാര്യയ്ക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed