ഇന്ത്യൻ കപ്പലുകൾ ഹോർമുസിൽ ആക്രമിക്കപ്പെട്ട സംഭവം, ഇന്ധന പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് ആശങ്ക
ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസിൽ ആക്രമിക്കപ്പെട്ടതോടെ ഇന്ധന പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് ആശങ്ക. ഒരു രാജ്യത്തിന്‍റേയും കപ്പലുകളെ കടത്തിവിടാതെ ഹോർമുസ് പൂർണമായും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയും ഇറാനും നാളെ ഇസ്ലാമാബാദിൽ നടത്താനിരുന്ന കൂടിക്കാഴ്ചയും അനിശ്ചിതത്വത്തിലായി. രണ്ട് ഇന്ത്യൻ കപ്പലുകൾക്കു നേരേയാണ് ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് വെടിയുതിർത്തത്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നു എന്ന പ്രഖ്യാപനം വിശ്വസിച്ച് കടന്നുവന്ന കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാഖിൽ നിന്നുള്ള എണ്ണയായിരുന്നു കപ്പലുകളിൽ. യുദ്ധസമയത്ത് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി … Continue reading ഇന്ത്യൻ കപ്പലുകൾ ഹോർമുസിൽ ആക്രമിക്കപ്പെട്ട സംഭവം, ഇന്ധന പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് ആശങ്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed