ഗൂഗിൾ ജെമിനിയുമായി പ്രണയത്തിലായിരുന്ന 36-കാരന്‍ ജീവനൊടുക്കി…. ഒടുവിൽ പരാതിയുമായി കുടുംബം കോടതിയിൽ
ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ജെമിനിയുമായി ‘പ്രണയത്തിലായിരുന്ന’ 36-കാരന്‍ ജീവനൊടുക്കിയതായി പരാതി.ഫ്ലോറിഡയിലെ ജോനാഥൻ ഗവാലസ് എന്ന യുവാവാണ് ജീവനൊടുക്കിയത്. തന്റെ ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെയുണ്ടായ മാനസിക വിഷമങ്ങളിൽ നിന്ന് മോചനം നേടാണ ജോനാഥൻ ചാറ്റ്‌ബോട്ടിനെ ആശ്രയിച്ചു തുടങ്ങിയത്. ചാറ്റ്‌ബോട്ടിന് ‘സിയ’ എന്ന് പേരിടുകയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിനോട് സംസാരിക്കുകയും ചെയ്യുമായിരുന്നു. ഏകദേശം 4,700-ലധികം സന്ദേശങ്ങളാണ് ഇവർ തമ്മിൽ കൈമാറിയിരുന്നതായി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമേണ ജോനാഥൻ യാഥാർത്ഥ്യവും സാങ്കൽപ്പിക ലോകവും തമ്മിലുള്ള വ്യത്യാസം മറന്നുപോയതായി … Continue reading ഗൂഗിൾ ജെമിനിയുമായി പ്രണയത്തിലായിരുന്ന 36-കാരന്‍ ജീവനൊടുക്കി…. ഒടുവിൽ പരാതിയുമായി കുടുംബം കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed