പാക് അധിനിവേശ കശ്മീരും അഫ്ഗാന്‍റെ ചില അതിർത്തി പ്രദേശങ്ങളും ചേർത്ത് പുതിയ പ്രവിശ്യ സ്ഥാപിച്ച് ചൈന; നിരീക്ഷിച്ച് ഇന്ത്യ

മുസ്ലീം ഭൂരിപക്ഷ ഉയ്ഗൂർ മേഖലയായ സിൻജിയാങ്ങിൽ ഒരു വർഷത്തിനുള്ളിൽ ചൈന മൂന്നാമത്തെ പ്രവിശ്യ സ്ഥാപിച്ചു. സെൻലിംഗ് എന്നാണ് പുതിയ പ്രവിശ്യയുടെ പേര്. ഉയ്ഗൂർ വിഘടനവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ഇടുങ്ങിയ വഖാൻ ഇടനാഴിയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പാകിസ്ഥാൻ അധിനിവേശ കശ്മീരിനും (പി‌ഒകെ) അഫ്ഗാനിസ്ഥാൻ അതിർത്തിക്കും സമീപമാണ് ചൈനയുടെ പുതിയ പ്രവിശ്യ. കശ്മീരിന് സമീപം പുതുതായി മൂന്ന് പ്രവിശ്യ സെൻലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവിശ്യ, കാരക്കോറം പർവതനിരയ്ക്ക് സമീപവും പാക് അധീന കശ്മീരുമായും … Continue reading പാക് അധിനിവേശ കശ്മീരും അഫ്ഗാന്‍റെ ചില അതിർത്തി പ്രദേശങ്ങളും ചേർത്ത് പുതിയ പ്രവിശ്യ സ്ഥാപിച്ച് ചൈന; നിരീക്ഷിച്ച് ഇന്ത്യ