സൗദി അറേബ്യയിൽ ഒക്ടേൻ 98 പെട്രോൾ വില വർധിപ്പിച്ച് അരാംകോ; മറ്റ് ഇന്ധന നിരക്കുകളിൽ മാറ്റമില്ല
റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ ഏപ്രിൽ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം ഒക്ടേൻ 98 (ബെൻസിൻ 98) പെട്രോളിെൻറ വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് ലിറ്ററിന് 2.94 റിയാലായിരുന്ന ഒക്ടേൻ 98 പെട്രോളിന് ഇനി മുതൽ 3.83 റിയാൽ നൽകണം. ഒക്ടേൻ 98ന്‍റെ വിലയിൽ വർധനവുണ്ടായെങ്കിലും രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന മറ്റ് ഇന്ധനങ്ങളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. ബെൻസിൻ 91 ലിറ്ററിന് 2.18 … Continue reading സൗദി അറേബ്യയിൽ ഒക്ടേൻ 98 പെട്രോൾ വില വർധിപ്പിച്ച് അരാംകോ; മറ്റ് ഇന്ധന നിരക്കുകളിൽ മാറ്റമില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed