കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; മരിച്ചവരെ പോക്കറ്റ് അടിച്ചു, നേരിട്ട് സംവാദത്തിനില്ലെന്നും സൂചന

തിരുവനന്തപുരം: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. മാതൃഭൂമി ദിനപത്രത്തിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം ഉണ്ടായത്. വയനാട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മിക്കാത്തത്തിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. Also Read: നേരിയ ആശ്വാസം, രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, പേർഷ്യൻ ഗൾഫിലേക്ക് ഇനി കപ്പലുകൾ അയക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം അതേസമയം വികസനത്തിൽ സംവാദം തുടങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് മുതൽ … Continue reading കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; മരിച്ചവരെ പോക്കറ്റ് അടിച്ചു, നേരിട്ട് സംവാദത്തിനില്ലെന്നും സൂചന