ഉത്തരകൊറിയയിൽ തെരഞ്ഞെടുപ്പ്, പോളിങ് 99.99%, കിമ്മിന് വൻ വിജയം, ചരിത്രത്തില്‍ ആദ്യമായി കിമ്മിനെ എതിർത്ത് വോട്ട്

പോങ്യാങ്: 2026 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 99.97% വോട്ടും എല്ലാ സീറ്റുകളും നേടി കിം ജോങ് ഉൻ വിജയിച്ചു. രാജ്യത്തെ ഔദ്യോ​ഗിക മാധ്യമമായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി മാർച്ച് 15 ന് വോട്ടെടുപ്പ് നടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 99.99% പേരും പങ്കെടുത്തു. വിദേശത്തോ കടലിൽ ജോലി ചെയ്യുന്നവരെ ആയ 0.0037% പേർക്ക് മാത്രമേ വോട്ടുചെയ്യാൻ എത്താതിരുന്നുള്ളൂ. വോട്ടുചെയ്തവരിൽ 99.93% പേർ … Continue reading ഉത്തരകൊറിയയിൽ തെരഞ്ഞെടുപ്പ്, പോളിങ് 99.99%, കിമ്മിന് വൻ വിജയം, ചരിത്രത്തില്‍ ആദ്യമായി കിമ്മിനെ എതിർത്ത് വോട്ട്