അമേരിക്കയുടെ വിരട്ടൽ തള്ളി ശ്രീലങ്ക, വിട്ടുകൊടുക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല, കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് നൽകും

കൊളംബോ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹം ഇറാന് കൈമാറാൻ ശ്രീലങ്ക. ഇറാനിയൻ നാവിക കപ്പലായ ഐറിസ് ദേനയിലുണ്ടായിരുന്ന 84 ഇറാനിയൻ നാവികരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറാൻ ശ്രീലങ്കൻ കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ തിരിച്ചയക്കരുതെന്ന് അമേരിക്കയിൽ നിന്ന് ശ്രീലങ്കയ്ക്ക് നയതന്ത്ര സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കരാപിതിയ ടീച്ചിംഗ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ശ്രീലങ്ക ടെഹ്‌റാനിലേക്ക് അയയ്ക്കും. മാർച്ച് 4 ന് ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ തകർന്ന … Continue reading അമേരിക്കയുടെ വിരട്ടൽ തള്ളി ശ്രീലങ്ക, വിട്ടുകൊടുക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല, കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് നൽകും