സൈനിക നടപടികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്,ഇറാന്‍
ടെഹ്‌റാന്‍: യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍. അമേരിക്കന്‍, ഇസ്രയേലി ലക്ഷ്യങ്ങള്‍ക്കെതിരായ സൈനിക നടപടികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ ഭാവി ഇപ്പോള്‍ ടെഹ്റാന്‍ സേനയുടെ കൈകളിലാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു. ‘അമേരിക്കന്‍ സൈന്യത്തിന് യുദ്ധം അവസാനിപ്പിക്കാനാകില്ല. മേഖലയുടെ സമവാക്യങ്ങളും ഭാവി സ്ഥിതിയും ഇപ്പോള്‍ ഇറാന്‍ സായുധ സേനയുടെ കൈകളിലാണ്. യുദ്ധത്തിന്റെ അവസാനം നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്.” ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് … Continue reading സൈനിക നടപടികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്,ഇറാന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed