മഞ്ചേരി ലഹരിവേട്ട: മുഖ്യപ്രതികൾ ഡൽഹിയിൽ പിടിയിൽ
മലപ്പുറം: മഞ്ചേരിയിലെ വൻ ലഹരിവേട്ടയിലെ മുഖ്യപ്രതികൾ ഡൽഹിയിൽ പിടിയിലായി. മലപ്പുറം സ്വദേശി അജ്മലും ഇയാളുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി സൂര്യയുമാണ് പിടിയിലായത്. അജ്മൽ മാസങ്ങൾക്കു മുമ്പ് പന്തീരങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി പിടിയിലായിരുന്നെന്നും കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് പറഞ്ഞു. മഞ്ചേരിയിൽ അടുത്തിടെ 10 കോടിയിലേറെ രൂപ വിലവരുന്ന 13 കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലും അജ്മൽ പ്രധാന പ്രതിയാണ്. ഡൽഹി നോയിഡയിലെ സൂര്യയുടെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ … Continue reading മഞ്ചേരി ലഹരിവേട്ട: മുഖ്യപ്രതികൾ ഡൽഹിയിൽ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed