ഇതിഹാസം വിടപറയുന്നു…. വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി. 39-ാം വയസ്സിലാണ് വിരമിക്കല്‍. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ മെസി അര്‍ജന്റീന ജേഴ്സിയില്‍ ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി.2022ലെ ലോകകപ്പ് അര്‍ജന്റീനയ്ക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. ഇക്കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായി. പക്ഷേ ഫൈനലില്‍ കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed