മലയാള സിനിമയിലെ താരദമ്പതിമാര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്

മലയാള സിനിമയിലെ താരദമ്പതിമാര്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും ചേര്‍ന്ന് തനിക്കെതിരെ പിആര്‍ വര്‍ക്ക് നടത്തുന്നുവെന്നാണ് ജോജു ആരോപിച്ചിരിക്കുന്നത്. പുതിയ ചിത്രം വരവിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ജോജുവിന്റെ ആരോപണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖതാരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു പറഞ്ഞു. തന്റെ പുതിയ ചിത്രം വരവിനെതിരെ ആസൂത്രിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നതായും ജോജു ആരോപിച്ചു. അതേസമയം ആ നടന്റെ പേര് വെളിപ്പെടുത്താന്‍ … Continue reading മലയാള സിനിമയിലെ താരദമ്പതിമാര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്