മകനെ തന്ത്രിയാക്കണമെന്ന് കണ്ഠര് രാജീവരുടെ കത്ത്… ഹൈക്കോടതിയുടെ അഭിപ്രായം തേടാന്‍ ദേവസ്വം ബോര്‍ഡ്
വരുന്ന മണ്ഡലകാലത്ത് മകനെ തന്ത്രിയാക്കണമെന്ന് കണ്ഠര് രാജീവരുടെ കത്ത്. എന്നാൽ കത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ല. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ അഭിപ്രായം തേടാനാണ് ബോർഡ് തീരുമാനം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. ചിങ്ങം ഒന്നുമുതല്‍ ഒരുവര്‍ഷക്കാലം തന്ത്രി കണ്ഠര് രാജീവരാണ് ശബരിമലയുടെ താന്ത്രിക ചുമതല ഏല്‍ക്കേണ്ടത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് കഴിയില്ലെന്നും പകരം മകന്‍ കണ്ഠര് ബ്രഹ്മദത്തനെ ചുമതല ഏല്‍പ്പിക്കണം എന്നുമാണ് കത്ത്. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ … Continue reading മകനെ തന്ത്രിയാക്കണമെന്ന് കണ്ഠര് രാജീവരുടെ കത്ത്… ഹൈക്കോടതിയുടെ അഭിപ്രായം തേടാന്‍ ദേവസ്വം ബോര്‍ഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed