ആദ്യ ട്വന്റി 20: അയർലന്റിന് മുന്നിൽ അടിതെറ്റി ഇന്ത്യ
നായകനായുള്ള ശ്രേയസ് അയ്യരുടെ അരങ്ങേറ്റത്തില്‍ ഇന്ത്യയെ അട്ടിമറിച്ച് ഐറിഷ് പട. ഒന്നാം ട്വന്റി 20യില്‍ 34 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിനുള്ള ഇന്ത്യയുടെ മറുപടി 18.5 ഓവറില്‍ 148 റണ്‍സിന് അവസാനിച്ചു. ഇതാദ്യമായിട്ടാണ് അയര്‍ലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി 50 (20) നേടി മികച്ച തുടക്കം നല്‍കി. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുകളും താരം അടിച്ചു. … Continue reading ആദ്യ ട്വന്റി 20: അയർലന്റിന് മുന്നിൽ അടിതെറ്റി ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed