കാറിന്റെ ഡോർ പാഡിനുള്ളിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിൽ 10 ലക്ഷം രൂപയുടെ എംഡിഎംഎ…. രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കോട്ടയം പൊൻകുന്നത്ത് പത്ത് ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന സ്വദേശി നിബിൻ എം ബി, തൃക്കൊടിത്താനം സ്വദേശി ഹാഷിം ലബ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് കാൽ കിലോയോളം വരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ … Continue reading കാറിന്റെ ഡോർ പാഡിനുള്ളിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിൽ 10 ലക്ഷം രൂപയുടെ എംഡിഎംഎ…. രണ്ട് പേർ അറസ്റ്റിൽ