മലപ്പുറം: കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊണ്ടോട്ടി വലിയ പറമ്പ് ചെറുമുറ്റം റോഡിൽ കിണറുപടിയിൽ ഇന്ന് രാവിലെ 8.35 നാണ് സംഭവം. അതിലൂടെ വന്ന ബസ് ജീവനക്കാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചത്. Also Read: റോഡിന് സമീപത്തുള്ള വീട്ടിൽ നിന്ന് രക്ഷിതാക്കളുടെ ശ്രദ്ധതെ റ്റിയപ്പോഴാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിന്റെ നടുവിലെത്തിയത്. പുതിയേടത്ത് പറമ്പിൽ നിന്ന് ഫറൂഖിലേക്ക് സർവീസ് നടത്തുന്ന സഫ മർവ ബസിലെ ജീവനക്കാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ കണ്ടപ്പോൾ തന്നെ ഡ്രൈവർ … Continue reading മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു… നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed