സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് പവന് 3,160 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,09,160 രൂപയായി. ഇന്നലെ പവന് 1080 രൂപയുടെ വർധനവുണ്ടായി വില 1,12,320 ആയി ഉയർന്നിരുന്നു. തുടർച്ചയായി നാല് ദിവസം വില ഇടിഞ്ഞതിനു ശേഷമാണ് ഇന്നലെ ഉയർന്നത്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഇന്ന് വില കുത്തനെ ഇടിഞ്ഞത് സ്വർണവിപണിയിൽ ആശ്വാസം സൃഷ്ടിക്കുന്നുണ്ട്. ഗ്രാമിന് 395 രൂപ ഇടിഞ്ഞ് വില 13,645 രൂപയായി. … Continue reading സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്