ദുബായിൽ മിനിബസ് ട്രക്കിൽ ഇടിച്ച് കയറി ഇന്ത്യാക്കാർ ഉൾപ്പെടെ 8 പേർ മരിച്ചു

ദുബായ്: ദുബായിൽ മിനി ബസ് ട്രക്കിൽ ഇടിച്ച് കയറി 8 പേർ മരിച്ചു. ഇതിൽ 6 പേർ ഇന്ത്യാക്കാരാണ്.പരിക്കേറ്റ 8 പേരിൽ നാല് പേർ രുടെ നില അതിവ ഗുരുതരമാണ്. ഇതിൽ രണ്ട് പേർ ഇന്ത്യൻ വംശജരാണ്. ഒരു കമ്പിനിയിലെ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. Also Read: ദുബയ് എമിറേറ്റ്സ് റോഡിൽ പെട്ടന്ന് നിന്ന് പോയ ട്രക്കിന് പിറകിൽ മിനി ബസ് ഇടിച്ചു കയറുകയായിരുന്നു.മരിച്ചവരിൽ ഒരാൾ ശ്രീലങ്കക്കാരനും മറ്റൊരാൾ നേപ്പാൾ സ്വദേശിയുമാണന്നാണ് വിവരം. മരണമടഞ്ഞവരുടെ മറ്റ് … Continue reading ദുബായിൽ മിനിബസ് ട്രക്കിൽ ഇടിച്ച് കയറി ഇന്ത്യാക്കാർ ഉൾപ്പെടെ 8 പേർ മരിച്ചു