രാജ്യസഭാ സീറ്റില്ല; ജോര്ജ് കുര്യന് കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമോ…?
ന്യൂഡല്ഹി:രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റില്ല നിലവില് മധ്യപ്രദേശില് നിന്നുള്ള രാജ്യസഭാ അംഗമാണ് ജോര്ജ് കുര്യന് . ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും.മധ്യപ്രദേശില് ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുണ് ചുഘ്, രജനീഷ് അഗര്വാള് എന്നിവരെയാണ് ബിജെപി സ്ഥാനാര്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. അരുണാചല് പ്രദേശില് നിന്ന് തായ് തഗക്, ഗുജറാത്തില് നിന്ന് രാജുഭായ് ശുക്ല, മുകേഷ്ഭായ് റത്വ, മാന്സിങ് പാര്മര്, ജിതേന്ദ്ര മേഗ്ജിഭായ്, മണിപ്പൂരില് നിന്ന് ശാര്ദ ദേവി, രാജസ്ഥാനില് … Continue reading രാജ്യസഭാ സീറ്റില്ല; ജോര്ജ് കുര്യന് കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമോ…?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed