ടിനി ടോമിനെതിരായ അൻസിബയുടെ പരാതി… അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേർ എന്നിവർ അടങ്ങുന്നതാണ് പാനൽ. സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റി നിർത്തി പാനൽ രൂപീകരിക്കാൻ ആവില്ലെന്ന് അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോൻ പറഞ്ഞു. വിവാദത്തെ പരസ്യ ചർച്ചയാക്കിയതിന് അഞ്ച് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭാഷണങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിലും വിശദീകരണം … Continue reading ടിനി ടോമിനെതിരായ അൻസിബയുടെ പരാതി… അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed