ചാമ്പ്യൻസ് ലീഗിൽ വീണ്ടും പി.എസ്.ജി മുത്തം…യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ പിഎസ്‌ജി

യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ പാരിസ് സെന്റ് ജർമൻ (പിഎസ്‌ജി) വീണ്ടും രാജാക്കന്മാർ. അത്യന്തം ആവേശകരമായ കലാശപ്പോരിൽ ആഴ്‌സനലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് പിഎസ്‌ജി തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1–1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4–3 എന്ന സ്‌കോറിനായിരുന്നു പിഎസ്‌ജിയുടെ വിജയം. ഷൂട്ടൗട്ടിൽ ആഴ്‌സനലിന്റെ അവസാന കിക്കെടുത്ത സ്റ്റോപ്പർ ബാക്ക് ഗബ്രിയേൽ മാഗല്ലാസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ … Continue reading ചാമ്പ്യൻസ് ലീഗിൽ വീണ്ടും പി.എസ്.ജി മുത്തം…യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ പിഎസ്‌ജി