ഇന്ധന വിലവർദ്ധനയിൽ വേറിട്ട പ്രതിഷേധം; തൃശൂരിൽ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകർ
തൃശൂർ: ഇന്ധന വിലവർദ്ധനവിൽ ചാലക്കുടി പരിയാരത്ത് വേറിട്ട പ്രതിഷേധം. സിപിഐ പരിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് കത്തിച്ചാണ് പ്രതിഷേധിച്ചത്. പൂവത്തിങ്കൽ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സൊസൈറ്റി ജംഗ്‌ഷനിലാണ് സമാപിച്ചത്. Also Read: സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വി എം ടെൻസൻ ആണ് പാഷൻ പ്രോ ബൈക്ക് കത്തിച്ചുകൊണ്ട് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തത്. ലോക്കൽ സെക്രട്ടറി കെ ആർ സജീവൻ പ്രതിഷേധത്തിന് അദ്ധ്യക്ഷത വഹിച്ചു. വി കെ സുനിൽകുമാർ, ഷൈനി അശോകൻ, നൈനതാര ചാത്തൻ, കെ … Continue reading ഇന്ധന വിലവർദ്ധനയിൽ വേറിട്ട പ്രതിഷേധം; തൃശൂരിൽ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed