അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ടു, വെറുതെ വിട്ട 12 പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി : അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച് ഹൈക്കോടതി. ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ കോടതി വെറുതെ വിട്ടു 12 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവര്‍ 50,000 രൂപ പിഴയും അടയ്ക്കണം. മധുവിൻറെ അമ്മയ്ക്ക് 30,000 രൂപ നൽകണം. പതിനാറാം പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. നിലവിൽ ജയിലിൽ കഴിഞ്ഞ സമയം കഴിച്ച് ബാക്കിയുള്ള കാലയളവിലെ ശിക്ഷ അനുഭവിച്ചാൽ മതി. പതിനാറാം പ്രതി ഉടൻ തന്നെ കീഴടങ്ങി ബാക്കിയുള്ള ശിക്ഷാ … Continue reading അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ടു, വെറുതെ വിട്ട 12 പ്രതികള്‍ക്ക് ജീവപര്യന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed