വിഷു ബമ്പർ ഒന്നാം സമ്മാനം ഇതാ…
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഒന്നാം സമ്മാനം VB 135452 നമ്പറിന്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞിരുന്നു.കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആണ് വിറ്റത്.പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന. 11,58,480 എണ്ണം. തൃശൂർ – 5,10,820, തിരുവനന്തപുരം– 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറ് പരമ്പരകൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനമായി … Continue reading വിഷു ബമ്പർ ഒന്നാം സമ്മാനം ഇതാ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed