സംസ്ഥാനത്ത് ജനകീയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള മദ്യത്തിന് വില കുറഞ്ഞു

സംസ്ഥാനത്ത് ജനകീയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള മദ്യത്തിന് വില കുറഞ്ഞു. ജനകീയ ബ്രാൻഡുകൾക്ക് പത്തു രൂപ വീതം ആണ് കുറഞ്ഞത്. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ബ്രാണ്ടുകൾക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളിൽ എത്തി. സോഫ്റ്റ്‌വെയറിൽ … Continue reading സംസ്ഥാനത്ത് ജനകീയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള മദ്യത്തിന് വില കുറഞ്ഞു