ഇന്ത്യൻ ടി 20 ടീം ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നു

ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നു. പരിശീലകൻ ഗൗതം ഗംഭീറിൻ്റെ പിന്തുണ സഞ്ജുവിനുണ്ടെന്നാണ് സൂചന. ശ്രേയസ് അയ്യരെ ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും താരം ടീമിൽ സ്ഥിരമാവട്ടെ എന്നതാണ് മാനേജ്മെൻ്റിൻ്റെ നിലപാട്. അടുത്ത മാസം അയർലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിനെ നയിച്ചേക്കുമെന്നാണ് വിവരം. രണ്ട് മാസം മുൻപ് ടീമിൽ സ്ഥാനമുറപ്പില്ലാതിരുന്ന ഒരു താരം ദേശീയ ടീം നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും സുപ്രധാന പേരാവുകയാണ്. ലോകകപ്പ് ടീമിൽ ഇടം നഷ്ടപ്പെട്ട്, അവസാന … Continue reading ഇന്ത്യൻ ടി 20 ടീം ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നു