കൊല്ലം പൂര ചടങ്ങുകൾക്ക് ഇടയിൽ ആന ഇടഞ്ഞു
കൊല്ലം: കൊല്ലം പൂരത്തിന്റെ ആഘോഷച്ചടങ്ങുകൾനടക്കവേ പുതിയകാവ് ക്ഷേത്രത്തിൽ എത്തിച്ച ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് 4 ഓടെ എഴുന്നള്ളിപ്പ് ചടങ്ങുകൾക്കായി എത്തിച്ച മൂന്ന് ആനകളിൽ പുത്തൻകുളം വിക്രം എന്ന ആനയാണ് ഇടഞ്ഞത്. ചടങ്ങുകൾ ആരംഭിക്കുന്നതിനിടെ പെട്ടെന്ന് ഇടഞ്ഞ ആന പാപ്പാനെ തട്ടി താഴെയിട്ടു. ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന കൗണ്ടർ, ഫ്ലക്സ് ബോർഡുകൾ, തുലാഭാരത്രാസ് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഉടൻ തന്നെ ക്യാച്ചർ ഉപയോഗിച്ച് ആനയെ തളച്ചു. തുടർന്ന് ഈ ആനയെ സ്ഥലത്തുനിന്ന് മാറ്റി. പിന്നീട് … Continue reading കൊല്ലം പൂര ചടങ്ങുകൾക്ക് ഇടയിൽ ആന ഇടഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed