ഐപിഎല്ലില്‍ സെഞ്ചുറിയോടെ സഞ്ജു സാംസണിന്റെ തിരിച്ചുവരവ്

ചെന്നൈ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനുവേണ്ടി സെഞ്ചുറിയടിച്ചാണ് താരം ആഘോഷിച്ചത്. ചെന്നൈ, ചെപ്പോക്കില്‍ 52 പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 184 റണ്‍സെടുത്തിട്ടുണ്ട്. ശിവം ദുബെയാണ് (1) സഞ്ജുവിനൊപ്പം ക്രീസില്‍. റുതുരാജ് ഗെയ്കവാദ് (18 പന്തില്‍ 15), ആയുഷ് മാത്രെ (59) എന്നിവരുടെ വിക്കറ്റാണ് ചെന്നൈക്ക് നഷ്ടമായത്.നേരത്തെ, ടോസ് നേടിയ ഡല്‍ഹി … Continue reading ഐപിഎല്ലില്‍ സെഞ്ചുറിയോടെ സഞ്ജു സാംസണിന്റെ തിരിച്ചുവരവ്