പുനലൂരിൽ നോവായി ഇരട്ട മരണം.. മരണപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു..രണ്ട് മരണങ്ങളുടെ ഞെട്ടലിലും വേദനയിലുമാണ് പുനലൂർ അഷ്ടമംഗലം പ്രദേശം.മരണപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ, ആശ്വസിപ്പിക്കാനെത്തിയ അയൽവാസി കുഴഞ്ഞുവീണ് മരിച്ചത് നാടിനെ വീണ്ടും കണ്ണീരിലാഴ്ത്തി. അഷ്ടമംഗലം അതുല്യ ഭവനിൽ അജി, രാജി ദമ്പതികളുടെ മകൾ അതുല്യ അജി (16), അയൽവാസി എസ്. കവിത (38) എന്നിവരാണ് വിടവാങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അതുല്യയെ വീടിനുള്ളിൽ ജീവനൊടുക്കാന്‍ … Continue reading കൊല്ലത്ത് മരണപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed