കേരളത്തിലും നാളെ ചെറിയ പെരുന്നാൾ
ഗൾഫ് രാജ്യങ്ങളോടൊപ്പം കേരളത്തിലും നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്യാഴാഴ്ച ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ കേരളത്തിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്. also read: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെത്തുടർന്ന് … Continue reading കേരളത്തിലും നാളെ ചെറിയ പെരുന്നാൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed