ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ ഇന്ന് കോടതി വിധി
കൊല്ലം: കേരളത്തെ ഞെട്ടിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ ഇന്ന് കോടതി വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. കേസിലെ അന്തിമവാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് വിധിപ്രസ്താവത്തിലേക്ക് കടക്കുന്നത്.കൊടുവട്ടൂര്‍ സ്വദേശിയായ സന്ദീപ് ആണ് കേസിലെ ഏക പ്രതി. കേസിന്റെ വിചാരണവേളയില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതില്‍ 50 പേരും ഡോക്ടര്‍മാരായിരുന്നു. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.ശക്തമായ തെളിവുകളാണ് പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍ … Continue reading ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ ഇന്ന് കോടതി വിധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed