ടിക് ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്

266
Advertisement

ന്യൂയോര്‍ക്ക്. ടിക് ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. വാർത്ത സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടിക് ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ ഒഴിവാക്കുമെന്നും ട്രംപ്.നിരവധി കമ്പനികൾ ടിക് ടോക് ഏറ്റെടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ട്രംപ്

Advertisement