ലോകകപ്പ് ഫൈനല്‍: ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. നീലക്കടൽ ആയി നരേന്ദ്രമോദി സ്റ്റേഡിയം

Advertisement

ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇരു ടീമുകളിലും മാറ്റങ്ങള്‍ ഇല്ല. ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു. രാഹുല്‍ ഗാന്ധിയും ടീം ഇന്ത്യക്ക് ആശംസകൾ അറിയിച്ചു. അക്ഷരാർത്ഥത്തിൽ നീലക്കടൽ ആയിരിക്കുകയാണ് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയം.

Advertisement