പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഏപ്രില്‍ 29, ബുധന്‍ 1201 | മേടം 16, അത്തം

സംസ്ഥാനത്ത് രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് വൈകുന്നേരം 6 മണി മുതൽ അർധരാത്രി വരെ അര മണിക്കൂർ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തി. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണം. കൂടംകുളം ആണവനിലയം, ഒഡീഷയിലെ താൽച്ചർ താപനിലയം എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി പുനഃസ്ഥാപിച്ചതോടെ 200 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതി പ്രതികൂലമായതും അമിതമായ വൈദ്യുതി ഉപയോഗവുമാണ് നിയന്ത്രണത്തിന് കാരണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു നിതിൻ … Continue reading പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഏപ്രില്‍ 29, ബുധന്‍
1201 | മേടം 16, അത്തം