അക്രഡിറ്റഡ് എന്‍ജിനീയര്‍ ഓവര്‍സിയര്‍ നിയമനം

കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ്ില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ഓവര്‍സീയര്‍ നിയമനത്തിന് എസ് സി വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
സിവില്‍ എന്‍ജിനീയറിംങില്‍ ബി.ടെക്,ഡിപ്‌ളോമ,ഐടിഐ
പ്രായപരിധി 21-35 നിയമന കാലാവധി പരമാവധി രണ്ടു വര്‍ഷം. അപേക്ഷകള്‍ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍അപേക്ഷ നല്‍കണം,വിശദവിവരങ്ങള്‍ ബ്‌ളോക്ക്,നഗരസഭ പട്ടിക ജാതി വികസനഓഫിസുകളില്‍ ലഭ്യമാണ്. 23 ജൂലൈ ശനിയാഴ്ച അഞ്ച്മണിവരെ അപേക്ഷിക്കാം.

Advertisement