തിരുവനന്തപുരം. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (അഡ്മിനിസ്ട്രേഷന്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21നു വൈകിട്ടു മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in.