കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ഏതാനും തസ്തികകളിലേക്ക് 106 ഒഴിവുകള്‍ക്ക് കരാര്‍നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 1. സെമി സ്‌കില്‍ഡ് റിഗര്‍(ഒഴിവുകള്‍-53) യോഗ്യത നാലാംക്ലാസ് പാസ്. റിഗിംങില്‍ മൂന്നുകര്‍ഷ പരിചയം അതില്‍ രണ്ട് വര്‍ഷം ഹെവിഡ്യൂട്ടി മെഷിനറിസ്ഥാപിക്കുന്ന ജോലിയിലും മറ്റും പരിചയം, വയര്‍റോപ് സ്പളൈസിംങ് ജോലിയില്‍ പരിചയം.
 2. സ്‌കഫോള്‍ഡര്‍(ഒഴിവുകള്‍-5)
  യോഗ്യത. എസ്എസ്എല്‍സി പാസ്‌ഐടിഐ(എന്‍ടിസി) ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍,പൈപ്പ് ഫിറ്റര്‍(പ്‌ളംബര്‍),സ്‌കഫോള്‍ഡിംങ് റിഗ്ഗിംങ് ജോലികളില്‍ ഒന്നോ രണ്ടോ വര്‍ഷത്തെ പരിചയം
  അല്ലെങ്കില്‍ എസ്എസ്എല്‍സി പാസ് കൂടാതെ ജനറല്‍ സട്രക്ചറല്‍ സ്‌കഫോള്‍ഡിംലോ റിഗ്ഗിംങിലോ കുറഞ്ഞത് മൂന്നുവര്‍ഷ പരിചയം
  3.സേഫ്റ്റി അസിസ്റ്റന്‍ഡ്(ഒഴിവുകള്‍-18)
  യോഗ്യത എസ്എസ്എല്‍സി പാസ് ആയിരിക്കണം, അംഗീകൃത സര്‍ക്കാര്‍,പൊതുമേഖലാസ്ഥാപനത്തില്‍ നിന്നും ഫയര്‍ആന്‍ഡ് സേഫ്റ്റിയില്‍ ഒരു വര്‍ഷ ഡിപ്‌ളോമ.
  പരിചയം. ഫാക്ടറിയിലോ, പൊതുമേഖലാ സഥാപനത്തിലോ സേഫ്റ്റിയില്‍ ഒരുവര്‍ഷ പരിശീലനമോ പ്രവര്‍ത്തന പരിചയമോ വേണം.

4.ഫയര്‍മാന്‍.(ഒഴിവുകള്‍29)
എസ്എസ്എല്‍സി പാസ് ആവണം, അംഗീകൃതസ്ഥാപനത്തില്‍ നിന്നും ഫയര്‍ ഫൈറ്റിംങില്‍ നാലുമുതല്‍ആറുമാസം വരെ പരിശീലനം കിട്ടിയിരിക്കണം.അല്ലെങ്കില്‍ ന്യൂക്‌ളിയര്‍ ബയോളജിക്കല്‍ കെമിക്കല്‍ ഡിഫന്‍സ് ഡാമേജ് കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ്(nbcd), കപ്പലിലെ ഫയര്‍ഫൈറ്റിംങില്‍ സായുധസേനയിലെയോ ,അംഗീകൃത സ്ഥാപനത്തിന്റെയോ സര്‍ട്ടിഫിക്കറ്റ്.

പരിചയം. ഫയര്‍ഫൈറ്റിംങില്‍ സ്റ്റേറ്റ് ഫയര്‍ഫോഴ്‌സ്, സായുധസേന, വലിയ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം ,സ്വകാര്യകമ്പനികള്‍ എന്നിവിടങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷം പരിചയം

 1. പാചകക്കാരന്‍(ഒഴിവ് 1)
  ഏഴാംക്ലാസ് പാസ്, സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനം,ഫാക്ടറി,ത്രീസ്റ്റാര്‍ഹോട്ടല്‍ മെസ്, അല്ലെങ്കില്‍ ,സായുധസേനാ,പൊലീസ് ഭക്ഷണ വിതരണ ഏജന്‍സി എന്നിവിടങ്ങളില്‍ കുറഞ്ഞത് അഞ്ചുവര്‍ഷ പരിചയം ഒണ്‍ലൈനില്‍അപേക്ഷ നല്‍കേണ്ട അവസാന തീയതി 2022 ജൂലൈ എട്ട്
  വിശദവിവരങ്ങള്‍ www.cochinshipyard.in(career page csl,kochi)

1 COMMENT

Comments are closed.