സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 337 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Advertisement

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 337 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) 337 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 2065 ഒഴിവുകളുണ്ട്.

പരീക്ഷാ വിജ്ഞാപനവും മറ്റു വിശദ വിവരങ്ങളും https://ssc.nic.in, https://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ജൂൺ 13 വരെ അപേക്ഷിക്കാം.

Advertisement