ഇടുക്കി ഗവ: മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റുമാരുടെ ഇന്റർവ്യൂ

ഇടുക്കി ഗവ: മെഡിക്കൽ കോളേജിൽ വിവിധ ഡിപ്പാർട്ടുമെന്റിലേക്ക് ജൂനിയർ റസിഡന്റ്മാരെ ആവശ്യമുണ്ട്.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഒരുവർഷം ഇന്റേൺഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ശമ്ബളം 42000/ രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ, ബന്ധപ്പെട്ട രേഖകൾ സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഏപ്രിൽ 28 ന് രാവിലെ 11 മണിക്ക് ഹാജരാകണം.

Advertisement