ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിലായി അർബൻ കരിയർ ഏജന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.തിരുവന്തപുരം,കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ ഒഴിവുകൾ.

മെട്രോ നഗരത്തിൽ അപേക്ഷിക്കുന്നവർക്ക് ബിരുദം അനിവാര്യമാണ്.മറ്റ് പ്രദേശങ്ങളിൽ പ്ലസ്ടു മതിയാകും.അപേക്ഷപരിധിയിൽ കുറഞ്ഞത് ഒരു വർഷമായി താമസക്കാരൻ ആയിരിക്കണം.പ്രായം-21-35, സംവരണവിഭാഗത്തിന് പ്രായം 40 വരെയാകാം.ശമ്പളം മെട്രോ നഗരങ്ങളിൽ -12000, മറ്റിടങ്ങളിൽ -10000, അപേക്ഷഫോം അതത് സെന്ററുകളിൽ എത്തി നേരിട്ട് വാങ്ങാം.വിവരങ്ങൾക്ക്: