ബാങ്ക് ഓഫ് ബറോഡ വെൽത്ത് മാനേജ്‌മെന്റ് സർവീസസ് വിഭാഗത്തിൽ 58 ഒഴിവ്.ജോലി പരിചയമുളള മാനേജ്‌മെന്റ് പ്രഫഷണലുകൾക്കാണ് അവസരം.ഓൺലൈനായി അപേക്ഷിക്കാം.നിയമനം താത്ക്കാലികം.

വെൽത്ത് സട്രാറ്റജിസ്റ്റ്(ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഷുറൻസ്)- 28 ഒഴിവുണ്ട്., പ്രൈവറ്റ് ബാങ്കർ(റേഡിയെൻസ് പ്രൈവറ്റ്)-20, ഇൻവെസ്റ്റ്‌മെന്റ് റിസർച്ച മാനേജർ (പോർട്‌ഫോളിയോ ആൻഡ് ഡാറ്റ അനലിസിസ്, റിസർച്ച)-2, പോർട്ടഫോളിയോ റിസർച് അനലിസ്റ്റ്-2, എൻആർഐ വെൽത്ത് പ്രൊഡക്‌ട്‌സ് മാനേജർ-1, പ്രൊഡക്‌ട് മാനേജർ(ട്രേ ആൻഡ് ഫോറെക്‌സ്)-1, ട്രേഡ് റഗുലേഷൻ സീനിയർ മാനേജർ-1, പ്രൊഡക്‌ട് ഹെഡ്(പ്രൈവറ്റ് ബാങ്കിങ്)-1, ഗ്രൂപ്പ് സെയിൽസ് ഹെഡ്(വെർച്വൽ ആർഎം സെന്റർ)-1, ഹെഡ്- വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഷുറൻസ്)-1 എന്നിങ്ങനെയാണ് ഒഴിവുകൾ.അവസാനതീയതി: ജനുവരി-27.