ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പ് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ജി.ഐ.എസ് അധിഷ്ഠിത ഭവന സ്ഥിതി വിവര സംവിധാനം നടപ്പാക്കുന്നതിനായി വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രോഗ്രാം കോ ഓർഡിനേറ്റർ (ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്), ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ 17നകം അപേക്ഷകൾ ഇ-മെയിൽ വിലാസത്തിലോ തപാലിലോ ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം- 695001, ഫോൺ: 0471-2330720, ഇ-മെയിൽ: