എൻടിപിസി ലിമിറ്റഡിന്റെ ഉത്തരാഖണ്ഡ് ഹൈഡ്രോ പവർ പ്രോജക്ടിൽ എക്സിക്യൂട്ടീവിന്റെ 4 വർഷ നിയമനം. മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിലായി 15 ഒഴിവ്. 

ഈ വിഭാഗങ്ങളിൽ 60% മാർക്കോടെ ബിഇ/ബിടെക്കും 1 വർഷ പരിചയവും ആണ് യോഗ്യത. പ്രായപരിധി: 35. ശമ്പളം: 60,000. ഓൺലൈൻ അപേക്ഷ നവംബർ 30 വരെ. www.ntpc.co.in

LEAVE A REPLY

Please enter your comment!
Please enter your name here