കേരള പബ്ലിക് സർവീസ് കമ്മിഷൻ 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 22.

ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം

കൃഷി ഓഫീസർ -കേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പ്, റിസർച്ച് ഓഫീസർ -പുരാവസ്തു വകുപ്പ്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ഓവർസിയർ ഗ്രേഡ് I (സിവിൽ) -ഹാർബർ എൻജിനിയറിങ് വകുപ്പ്, സാർജന്റ്- കാഴ്ചബംഗ്ലാവും മൃഗശാലയും, ഡേറ്റാ എൻട്രി ഓപ്പറേറ്റർ – കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ, പി.ഡി. ടീച്ചർ (പുരുഷന്മാർ മാത്രം) -ജയിൽ ,ജനറൽ മാനേജർ (പ്രോജക്ട്) -കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, വർക്സ് മാനേജർ -കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, പ്ലാന്റ് എൻജിനിയർ (മെക്കാനിക്കൽ) – കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ,ടെലിഫോൺ ഓപ്പറേറ്റർ – മെഡിക്കൽവിദ്യാഭ്യാസം ,LP സ്ക്കൂൾ ടീച്ചർ, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് – കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ,സ്റ്റെനോ ഗ്രാഫർ -കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്. അറബിക് ടീച്ചർ- (ഹൈസ്ക്കൂൾ പാർട്ട് ടൈം) ജൂനിയർ അറബിക് ടീച്ചർ LP ഫുൾ ടൈം

അഗ്രികൾച്ചറൽ ഓഫീസർ – അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് ആൻ്റ് ഫാർമേഴ്സ് വെൽഫെയർ ,ഹയർ സെക്കൻ്ററി ടീച്ചർ-മാത്തമാറ്റിക്സ് ,സെക്യൂരിറ്റി ഗാർഡ്, സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II, വാച്ചർ ഗ്രേഡ് II-വിവിധ ഗവ.അംഗീകൃത കമ്പനികൾ തുടങ്ങി 44 തസ്തികകളിലാണ് ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക്: www.keralapsc.gov.in സന്ദർശിക്കുക