കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ 323 ഒഴിവുകള്‍

Advertisement

Kerala Airport Job AIASL Recruitment 2023: കേരളത്തില്‍ കൊച്ചി, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാം. AI Airport Services Limited (AIASL)  ഇപ്പോള്‍ Junior Officer-Technical, Ramp Service Executive / Utility Agent Cum Ramp Driver, Handyman / Handywomen  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Junior Officer-Technical, Ramp Service Executive / Utility Agent Cum Ramp Driver, Handyman / Handywomen പോസ്റ്റുകളിലായി മൊത്തം 323 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി   2023 ഒക്ടോബര്‍ 17 ന് പങ്കെടുക്കാം.

Kerala Airport Job AIASL Recruitment 2023 Latest Notification Details
Organization NameAI Airport Services Limited (AIASL)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoRef No: AIASL/HRD-SR/MAA/23-09/02
Post NameJunior Officer-Technical, Ramp Service Executive / Utility Agent Cum Ramp Driver, Handyman / Handywomen
Total Vacancy323
Job LocationAll Over Kerala
SalaryRs.17,850 -28,200/-
Apply ModeWalk In Interview
Notification Date29th September 2023
Interview Date17th October 2023 – 19th October 2023
Official websitehttps://www.aiasl.in/
Advertisement