കേരള ആരോഗ്യവകുപ്പിന് കീഴില്‍ ജോലി

Advertisement

National Health Mission (NHM) Recruitment 2023: കേരള ആരോഗ്യവകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. National Health Mission (NHM), Kerala  ഇപ്പോള്‍ Mid Level Service Providers (Staff Nurses)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം Bsc, GNM യോഗ്യത ഉള്ളവര്‍ക്ക് Mid Level Service Providers (Staff Nurses) പോസ്റ്റുകളിലായി മൊത്തം 160 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 4  മുതല്‍ 2023 ഒക്ടോബര്‍ 20  വരെ അപേക്ഷിക്കാം.

National Health Mission (NHM) Recruitment 2023 Latest Notification Details
Organization NameNational Health Mission (NHM)
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoNo.NHM/5171/2023/DPMSU-MLPM
Post NameMid Level Service Providers
Total Vacancy160
Job LocationAll Over Kerala
SalaryRs.20,500/-
Apply ModeOnline
Application Start4th October 2023
Last date for submission of application20th October 2023
Official websitehttps://arogyakeralam.gov.in/
Advertisement