KSFE യില്‍ ജോലി,Peon/Watchman  തസ്തികയിലേക്ക് അവസരം

KSFE യില്‍ ജോലിക്ക് അവസരം. Kerala State Financial Enterprises Limited (KSFE)  ഇപ്പോള്‍ Peon/Watchman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ആറാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക്  Peon/Watchman പോസ്റ്റുകളിലായി മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  2023 മേയ് 30  മുതല്‍ 2023 ജൂണ്‍ 29  വരെ അപേക്ഷിക്കാം.

Organization NameKerala State Financial Enterprises Limited (KSFE)
Job TypeKerala Govt
Recruitment TypeDirect Recruitment
Advt NoCATEGORY NO: 059/2023
Post NamePeon/Watchman
Total Vacancy97
Job LocationAll Over Kerala
SalaryRs.24,500 – 42,900/-
Apply ModeOnline
Application Start30th May 2023
Last date for submission of application29th June 2023
Official websitehttps://www.keralapsc.gov.in/
Advertisement